കൃഷിയറിവുകള്‍ നിങ്ങളെ തേടി വരുന്നു

കേരളത്തിലെ വിളകളെയും കൃഷിയെയും കുറിച്ച് നമുക്കു വേണ്ട അറിവുകളെന്തും ഇന്‍റര്‍നെറ്റിലിതാ പച്ചമലയാളത്തില്‍ ലഭിക്കുന്നു. നമ്മുടെ സ്വന്തം മലയാളം, നമുക്കു വേണ്ട അറിവുകള്‍. ഇവ രണ്ടും ഒത്തുചേരുമ്പോള് www.karshikarangam.com ഇന്‍റര്‍നെറ്റില്‍ ഹരിതകേരളത്തിന്‍റെ മേല്‍വിലാസമായി മാറുന്നു. 
ഇവിടെ ആരും വെറും വായനക്കാരന്‍ മാത്രമാകുന്നില്ല, സംശയങ്ങള്‍ ചോദിക്കാം, ഏതു ചെറിയ അളവിലും ഉല്‍പ്പന്നങ്ങള്‍ വില്‍പനയ്ക്കു വയ്ക്കാം,