7994155330
shijumanchery@gmail.com
എന്റെ വീട്ടിൽ പടുതകുളം നിർമിച്ച് ഗ്രോവെൽ ബ്രാൻഡ് മീൻ തീറ്റ മാത്രം കൊടുത്തുവളർത്തിയ നല്ല മീനുകളാണ്. ഒരു തരിപോലും വേസ്റ്റ് കൊടുക്കാതെ വളർത്തിയവയാണ്. ആവശ്യക്കാർക്ക് അവരവരുടെ ആവശ്യം അനുസരിച്ച് പിടിക്കാവുന്നതാണ്. മഞ്ചേരി നിലംബൂർ റൂട്ടിൽ എടവണ്ണ പഞ്ചായത്തിലാണ് സ്ഥലം. ഒരു മായവും ഇല്ലെന്നുള്ളത് ഗ്യാരണ്ടിയാണ്. ഞാൻ വ്യാപാരം ഉദ്ദേശിച്ച് ചെയ്തതല്ല.ഒരു കൗതുകം കൊണ്ട് ഉണ്ടാക്കിയതാണ്
വില:
ലഭ്യമായ അളവ്:
ഉല്‍പ്പന്ന വിഭാഗം:
7994155330