കുടംപുളി

ചെങ്ങന്നൂര്‍ , ആലപ്പുഴ

അജീഷ്

ഏറ്റവും മികച്ച രീതിയിൽ സംസ്കരിച്ചു എടുത്ത ജൈവ ഉത്പന്നം ഇൻഡ്യൻ വിപണിയിൽ സ്ഥാനം പിടിച്ച ഈ കുടംപുളി മനുഷ്യ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് പൂർണ്ണമായും കുറയ്ക്കാൻ ഈ കുടംപുളി ഉല്പന്നം സഹായിക്കുന്നു വിവിധ രാജ്യങ്ങളിൽ കയറ്റുമതി ചെയ്യാൻ ഓർഡറുകൾ ലഭിക്കുന്നു അമേരിക്ക ഓസ്ട്രേലിയ ന്യൂസിലൻഡ് ഗൾഫ് രാജ്യങ്ങളിൽ സിംഗപ്പൂർ കാനഡ മറ്റ് ഇതര രാജ്യങ്ങളിലേക്ക് ആവിശ്യപ്പെടുന്നു ഇൻഡ്യയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഓർഡറുകൾ ലഭിക്കുന്നു

വില:

250/കിലോ

ലഭ്യമായ അളവ്:

700 കിലോ

ഉല്‍പ്പന്ന വിഭാഗം:

ജൈവ ഉല്‍പ്പന്നങ്ങള്‍

Interested in this Ad? Contact the Seller!