കാസർകോടൻ കവുങ്ങിൻ തൈകൾ

പട്ടാമ്പി , പാലക്കാട്

Askar tm

9946323848

customer@seedisland.in

നല്ലയിനം ആരോഗ്യമുള്ള വളർച്ചയുള്ള നടുന്നതിനു പ്രായമായ കാസർകോടൻ കവുങ്ങിൻ തൈകൾ ലഭ്യമാണ്. കൂടുതൽ കാര്യക്ഷമമായ പരിചരണം ആവശ്യമില്ലാത്ത ഇനമാണ് കാസർകോടൻ. ജല ലഭ്യത കുറവുള്ള പ്രദേശങ്ങൾക്ക് അനുയോജ്യമായ ഇനമാണ് കാസർകോടൻ.

വില:

25/എണ്ണം

ലഭ്യമായ അളവ്:

5000 എണ്ണം

ഉല്‍പ്പന്ന വിഭാഗം:

വിത്തുകള്‍, തൈകള്‍

Interested in this Ad? Contact the Seller!

9946323848